ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു.. | innocent health issue

ഇന്നസെന്റിന് ഇപ്പോൾ നൽകുന്നത് എക്‌മോ ചികിത്സ; ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം യന്ത്രങ്ങൾ ഏറ്റെടുക്കുന്ന രീതി; ശ്രമം രക്തത്തിലെ ഓക്‌സിജന്റെ അളവു ക്രമാതീതമായി കുറയാതിരിക്കാൻ; ആരോഗ്യനില ഗുരുതരം തന്നെയെന്ന് ഡോക്ടർമാർ; പ്രതീക്ഷ കൈവിടാതെ പ്രാർത്ഥനയിൽ മലയാളം സിനിമാ ലോകം..
#kerala #socialmedia #innocent #prajeev #veenageorge #pinarayivijayan #cpim #lakeshorehospital #kochi #mohanlal #mammootty #malayalamfilmindustry #MM005 #ME005

Share on:

Leave a Reply

Your email address will not be published. Required fields are marked *